App Logo

No.1 PSC Learning App

1M+ Downloads
കൂട്ടത്തില്‍ പെടാത്തത് കണ്ടെത്തുക ?

Aകുലച്ചുവച്ച വില്ല്

Bവലിച്ചു നിര്‍ത്തിയിരിക്കുന്ന റബ്ബര്‍ ബാന്‍റ്

Cഅമര്‍ത്തി വച്ചിരിക്കുന്ന സ്പ്രിങ്ങ്

Dഓടിക്കൊണ്ടിരിക്കുന്ന കാര്‍

Answer:

D. ഓടിക്കൊണ്ടിരിക്കുന്ന കാര്‍

Read Explanation:

  • തന്നിരിക്കുന്ന ഓപ്ഷനുകളിൽ കുലച്ചുവച്ച വില്ല് , വലിച്ചു നിര്‍ത്തിയിരിക്കുന്ന റബ്ബര്‍ ബാന്‍റ് , അമര്‍ത്തി വച്ചിരിക്കുന്ന സ്പ്രിങ്ങ് എന്നിവ സ്ഥിതികോർജ്ജം അനുഭവപ്പെടുന്ന സന്ദർഭങ്ങൾക്ക് ഉദാഹരണങ്ങളാണ് എന്നാൽ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ ഗതികോർജ്ജത്തിനു ഉദാഹരണമാണ് . 
  • വസ്തുവിന് ചലനം മൂലം ഉണ്ടാകുന്ന ഊർജ്ജമാണ് ഗതികോർജ്ജം
  • വസ്തുവിന് സ്ഥാനം കൊണ്ടുണ്ടാകുന്ന ഊർജ്ജമാണ് സ്ഥിതികോർജ്ജം

Related Questions:

തെർമോ മീറ്ററിൻ്റെ കാലിബ്റേഷനുള്ള സ്റ്റാൻഡേർഡ് ഫിക്സഡ് പോയിന്റ് താഴെപ്പറയുന്നവയിൽ ഏതാണ് ?
ഒരു കറങ്ങുന്ന വസ്തുവിന്റെ ജഡത്വഗുണനം (moment of inertia) എന്തിനെ ആശ്രയിച്ചിരിക്കുന്നു?
സൂര്യനിൽ ഊർജ്ജോല്പാദനം നടക്കുന്ന പ്രതിഭാസമാണ്:
In a longitudinal wave, the motion of the particles is _____ the wave's direction of propagation.
The phenomenon of scattering of light by the colloidal particles is known as