Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റപ്പെട്ടത് കണ്ടെത്തുക :

Aജനിദണ്ഡ്

Bപരാഗി

Cപരാഗണസ്ഥലം

Dഅണ്ഡാശയം

Answer:

B. പരാഗി

Read Explanation:

  • ജനിദണ്ഡ് ,പരാഗണസ്ഥലം,അണ്ഡാശയം എന്നിവ ജനിപുടത്തിന്റെ ഭാഗങ്ങളാണ് 
  • എന്നാൽ പരാഗി കേസരപുടത്തിന്റെ ഭാഗമാകുന്നു. 


Related Questions:

കുരുമുളക് ചെടിയിലെ പരാഗണകാരി ?

ഇവയിൽ കപടഫലങ്ങൾക്ക് ഉദാഹരണം ഏതെല്ലാം?

  1. കശുമാങ്ങ
  2. ആപ്പിൾ
  3. ചാമ്പയ്‌ക്ക
  4. മൾബറി

    കേസരപുടവും ജനിപുടവും വെവ്വേറെ പൂക്കളിൽ കാണുന്നത് ഇവയിൽ ഏതിലെല്ലാമാണ്?

    1. പാവൽ
    2. കുമ്പളം
    3. ശഖുപുഷ്‌പം
    4. പയർ
      പരാഗിയും നന്തുകവും ചേർന്ന ഭാഗമാണ് :
      ഒരു പൂവിൽ നിന്ന് ഒരു ഫലം മാത്രം ഉണ്ടാകുന്നവയെ ______ എന്ന് വിളിക്കുന്നു .