Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റയാൻ ആര് ?

A7, 4, 9

B13, 36, 7

C5, 25, 9

D11, 16, 7

Answer:

C. 5, 25, 9

Read Explanation:

ആദ്യത്തെ സംഖ്യയുടെയും മൂന്നാമത്തെ സംഖ്യയുടെയും വ്യത്യാസത്തിന്റെ വർഗ്ഗമാണ് രണ്ടാമത്തെ സംഖ്യ ഈ രീതിക്ക് മാറ്റം വരുന്നത് 5, 25, 9 എന്നതിൽ മാത്രമാണ്


Related Questions:

താഴെ കൊടുത്തിരിക്കുന്ന പദങ്ങളിൽ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായ പദം ഏത് ?
Out of the following pairs of words which one is different from the rest?
ഒറ്റയാൻ ആര്? 17 , 23 , 31 , 43 , 63
ഒറ്റയാനെ കണ്ടെത്തുക.
താഴെ പറയുന്നവയിലെ വ്യത്യസ്തനാര് ?