Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റയാനെ കണ്ടുപിടിക്കുക

Aത്വരണം

Bസ്ഥാനാന്തരം

Cപ്രവേഗം

Dതാപനില

Answer:

D. താപനില

Read Explanation:

സദിശ അളവുകൾ

  • ദിശയും വ്യാപ്തിയും (മാഗ്നിറ്റ്യൂഡ്) ഉള്ള ഭൗതിക അളവുകളെ സദിശ അളവുകൾ (Vector quantities) എന്ന് വിളിക്കുന്നു.

  • സദിശ അളവുകളുടെ ഉദാഹരണങ്ങൾ: -

    ത്വരണം, സ്ഥാനാന്തരം, പ്രവേഗം, ബലം, ടോർക്ക്, ആക്കം.


Related Questions:

കോണീയ സംവേഗ സംരക്ഷണത്തിന് ഒരു ഉദാഹരണമല്ലാത്തത് ഏതാണ്?
ക്വാണ്ടം മെക്കാനിക്സിൽ എന്തിനെല്ലാം ഐഗൺ വാലകളും ഐഗൺ ഫങ്ഷനുകളും ഉണ്ടായിരിക്കും?
ഒരു വസ്തുവിൻ്റെ പ്രവേഗം സമയത്തിനനുസരിച്ച് മാറുന്ന നിരക്കിനെ എന്താണ് പറയുന്നത്?
18 km/h (5 m/s) വേഗതയിൽ നിന്ന് 5 സെക്കൻറിനുള്ളിൽ 54 km/h (15 m/s) വേഗതയിലെത്തിയ കാറിന്റെ സ്ഥാനാന്തരം എത്രയാണ്?

ഒരു പ്രൊജക്സൈലിൻ്റെ പറക്കൽ സമയം 2 sec ആണ്. അതിന്റെ പരമാവധി ഉയരം കണക്കാക്കുക. (g = 10 m/s2m/s^2)