ഒറ്റയാനെ കണ്ടെത്തുകAമോസില്ല ഫയർഫോക്സ്BഗൂഗിൾCസഫാരിDഒപ്പാറAnswer: B. ഗൂഗിൾ Read Explanation: മറ്റ് ഓപ്ഷനുകൾ മോസില്ല ഫയർഫോക്സ്, സഫാരി, ഓപ്പറ എന്നിവയെല്ലാം വെബ് ബ്രൗസറുകളാണ്. ഗൂഗിൾ ഒരു സെർച്ച് എഞ്ചിനാണ്, വെബ് ബ്രൗസറല്ലRead more in App