Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റയാനെ കണ്ടെത്തുക.

A399

B625

C529

D324

Answer:

A. 399

Read Explanation:

ശരിയായ ഉത്തരം 399


തന്നിരിക്കുന്ന ഓപ്ഷനുകളിൽ 399 ഒഴികെയുള്ള ബാക്കി എല്ലാ സംഖ്യകളും പൂർണ്ണവർഗ്ഗങ്ങളാണ്.

  • 625 = 25×2525 \times 25 (25225^2)

  • 529 = 23×2323 \times 23 (23223^2)

  • 324 = 18×1818 \times 18 (18218^2)

എന്നാൽ 399 ഒരു പൂർണ്ണവർഗ്ഗ സംഖ്യയല്ല.അതുകൊണ്ട് ഇതിൽ ഒറ്റപ്പെട്ടു നിൽക്കുന്ന സംഖ്യ 399 ആണ്.


Related Questions:

Find the odd one.
In a certain code language, WATER is written as YCVGT. How is VAPOR written in that code?
താഴെ തന്നിരിക്കുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക : 25, 9, 16, 42, 49, 64

Based on the english alphabetical order , there of the following four letter clusters are alike in a certain way and thus form a group. Which letter cluster DOES NOT belong to that group ?

(Note:The odd man out is not based on the number of consonants/vowel or their position in the letter cluster.)

താഴെ തന്നിട്ടുള്ളവയിൽ ഒറ്റയാൻ ആര് ?