സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികളിൽ ഉൾപ്പെടാത്തത് കണ്ടെത്തുക
- അഭയാർത്ഥി പ്രവാഹം
- വർഗീയ ലഹള
- സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യയിൽ ബ്രിട്ടിഷ് അധീന പ്രദേശങ്ങൾ
- നാട്ടുരാജ്യങ്ങളുടെ സംയോജനം
Aമൂന്നും നാലും തെറ്റ്
Bനാല് മാത്രം തെറ്റ്
Cമൂന്ന് മാത്രം തെറ്റ്
Dഎല്ലാം തെറ്റ്