Challenger
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
☰
Home
Questions
Malayalam
വിപരീതപദം
Question:
ദുര്‍ഗ്രാഹം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?
A
സുഗ്രാഹം
B
നിരുപാധികം
C
ശിഥിലം
D
സുഗമം
Answer:
A. സുഗ്രാഹം
Explanation:
വിപരീതപദങ്ങൾ
ധാരാളം * വിരളം
ദമം * അദമം
ദൃഢം * ശിഥിലം
നിശ്ചലം * ചഞ്ചലം
വിവൃതം * സംവൃതം
സ്ഥൂലം * സൂക്ഷ്‌മം
സഫലം * വിഫലം
Related Questions:
ആദിമം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?
കൃശം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?
' സംഘടനം ' എന്ന പദത്തിന്റെ വിപരീതം ?
വിപരീതപദമെന്ത് - ബാലിശം ?
സാന്ദ്രം എന്ന വാക്കിന്റെ വിപരീത പദം ഏത് ?