Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തന്നിരിക്കുന്നവയിൽ നിന്നും ഐസോബാർ ജോഡി കണ്ടെത്തുക.

A7N15 & 6C14

B12Mg24 & 11Na 24

C8O18 & 8O16

D0Ca 40 & 27Co 60

Answer:

B. 12Mg24 & 11Na 24

Read Explanation:

• ഐസോബാറുകൾ (Isobars) എന്നത് വ്യത്യസ്ത മൂലകങ്ങളുടെ ആറ്റോമിക സംഖ്യയും (atomic number) വ്യത്യസ്ത എണ്ണം പ്രോട്ടോണുകളും ന്യൂട്രോണുകളും ഉള്ളതും, എന്നാൽ ഒരേ മാസ് സംഖ്യ (mass number) അഥവാ ആറ്റോമിക ഭാരം ഉള്ളതുമായ ആറ്റങ്ങളാണ്.


Related Questions:

'X' എന്ന മൂലകത്തിന്റെ ആറ്റത്തിൽ മൂന്ന് ഷെല്ലുകൾ ഉണ്ട്. ഈ മൂലകത്തിന്റെ ബാഹ്യതമ ഷെല്ലിൽ ഒരു ഇലക്ട്രോൺ അടങ്ങിയിരിക്കുന്നു. ഈ മൂലകം ഏത് പിരിയഡിലും ഗ്രൂപ്പിലും ഉൾപ്പെടുന്നു

Select the incorrect statements from among the following.

  1. (i) Newland arranged the elements in the order of increasing atomic masses and gave the law of Octaves.
  2. (ii) Sodium is the eighth element after lithium.
  3. iii) Calcium is the eighth element after Beryllium.
  4. (iv) The law of Octaves was applicable only up to Magnesium, as after Magnesium every eighth element did not possess properties similar to that of the first.
    ആവർത്തനപ്പട്ടികയുടെ പിതാവ് മെൻഡലിയേഫ് ആണ്. ആധുനിക ആവർത്തനപ്പട്ടി കയുടെ പിതാവ് മോസ്‌ലി ആണ്. ഈ ആവർത്തനപ്പട്ടികകളുടെ അടിസ്ഥാനം എന്ത് ?
    What is the atomic number of Lawrencium, a chemical element that is classified as the last member of the actinides?
    ആൽക്കലൈൻ എർത്ത് ലോഹങ്ങളിൽ അറ്റോമിക മാസ് ഏറ്റവും കൂടുതലുള്ള മൂലകം