തന്നിരിക്കുന്ന ജലവൈദ്യുത പദ്ധതികളിൽ ചേരാത്ത ജോഡി കണ്ടെത്തുക.
Aപള്ളിവാസൽ ഇടുക്കി
Bഷോളയാർ - പാലക്കാട്
Cകുറ്റ്യാടി - കോഴിക്കോട്
Dകല്ലട - കൊല്ലം
Answer:
B. ഷോളയാർ - പാലക്കാട്
Read Explanation:
ഷോളയാർ -തൃശ്ശൂർ
കുറ്റ്യാടി - കോഴിക്കോട്
കല്ലട - കൊല്ലം
പള്ളിവാസൽ ഇടുക്കി
കല്ലട ജലസേചന പദ്ധതിയാണ് (Irrigation Project). എങ്കിലും, ഇവിടെ ജലസേചനത്തിനായി തുറന്നുവിടുന്ന വെള്ളം ഉപയോഗിച്ച് വൈദ്യുതിയും ഉത്പാദിപ്പിക്കുന്നുണ്ട്. അതിനാൽ ഇതിൽ ഒരു ജലവൈദ്യുത പദ്ധതിയും (Hydro Electric Project) ഉൾപ്പെടുത്തിയിട്ടുണ്ട്.