App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പ്രധാന ജലവൈദ്യുത പദ്ധതികളിൽ പെടാത്തത് ഏത് ?

Aചെങ്കുളം

Bഇടമലയാർ

Cപന്നിയാർ

Dവാഴാനി

Answer:

D. വാഴാനി

Read Explanation:

  • പന്നിയാർ,ചെങ്കുളം-ഇടുക്കി 
  • ഇടമലയാർ- എറണാകുളം 
  • തൃശൂരിലെ വന്യജീവിസങ്കേതമാണ് പീച്ചി-വാഴാനി. 1958 ലാണ് ഇത് നിലവിൽ വന്നത്.

Related Questions:

പഴശ്ശി സാഗർ ജലവൈദ്യുത പദ്ധതി വരുന്ന ജില്ല ?

കേരളത്തിലെ ജലവൈദ്യുത പദ്ധതികളെ സംബന്ധിച്ച് തെറ്റായ പ്രസ്താവന കണ്ടെത്തുക

  1. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ആദ്യ ജലവൈദ്യുത പദ്ധതി - മണിയാർ
  2. കോഴിക്കോട് ജില്ലയിലെ ഉറുമി ജലവൈദ്യുത പദ്ധതിക്ക് സഹായം നൽകുന്ന രാജ്യം - കാനഡ
  3. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി - ശബരിഗിരി
  4. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഉത്പാദന ശേഷി - 780 MW
    കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുതപദ്ധതി ഏതാണ് ?
    എന്നുമുതലാണ് ഇടുക്കി അണക്കെട്ടിൽ നിന്നും വ്യവസായികാടിസ്ഥനത്തിൽ വൈദ്യുതി ഉല്പാദിപ്പിക്കാൻ ആരംഭിച്ചത് ?
    ഏതു ജലവൈദ്യുത പദ്ധതിയാണ് പള്ളിവാസൽ പദ്ധതിയിൽ നിന്നും ഉപയോഗത്തിന് ശേഷം വരുന്ന വെള്ളം ഉപയോഗിക്കുന്നത് ?