2, 3, 5, 7, 9, 11, 13 എന്നിവയുടെ ചതുരംശ വ്യതിയാന ഗുണാങ്കം കാണുകA0.62B0.49C0.57D0.34Answer: C. 0.57 Read Explanation: 2, 3, 5, 7, 9, 11, 13 ചതുരംശ വ്യതിയാന ഗുണാങ്കം = Q3 -Q1 / Q1 + Q3 n=7 Q1 = (n+1 /4) th value = 2nd value = 3 Q3 = 3x(n+1 /4)th value = 6th value =11 ചതുരംശ വ്യതിയാന ഗുണാങ്കം= 11 - 3/ 11+3 = 8/14 = 0.57Read more in App