Challenger App

No.1 PSC Learning App

1M+ Downloads
____ ബാർ ഡയഗ്രം ഒരു ചരത്തിനെ മാത്രം പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നു.

Aബഹുജന ബാർ ഡയഗ്രം

Bലഘു ബാർ ഡയഗ്രം

Cവിഭജിത ബാർ ഡയഗ്രം

Dശതമാന ബാർ ഡയഗ്രം

Answer:

B. ലഘു ബാർ ഡയഗ്രം

Read Explanation:

ലഘു ബാർ ഡയഗ്രം ഒരു ചരത്തിനെ മാത്രം പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നു. ഒരേ വീതിയിലുള്ള ലംബമായോ, തിരശ്ചീനമായോ ഉള്ള ബാറുകൾ ഉപയോഗിച്ചാണ് ഇത് നിർമിക്കുന്നത്. ഗണാത്മകവും ഗുണാത്മകവുമായ ഡാറ്റയെ ചിത്രീകരിക്കാൻ ഇത് ഉപയോഗിക്കുന്നു.


Related Questions:

രണ്ടു ചരങ്ങൾ തമ്മിലുള്ള ബന്ധത്തെ വിഷ്വലായി അവതരിപ്പിക്കുന്ന രീതി :
ഒരു ആവൃത്തി പട്ടികയിൽ ഡാറ്റയിലെ പ്രാപ്‌താങ്കങ്ങൾ അവയുടെ കൃത്യമായ എണ്ണം നൽകി സൂചിപ്പിക്കുകയാണെങ്കിൽ അതിനെ ______ എന്നു വിളിക്കുന്നു.
വ്യത്യസ്‌ത ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ട, മുൻകുട്ടി നിശ്ചയിച്ച ഉദ്ദേശത്തിനായി വ്യവസ്ഥാപിതരീതിയിൽ ശേഖരിച്ച, കണക്കെടുപ്പിലൂടെയോ കണക്കുകൂട്ടലിലൂ ടെയോ അളന്നു തിട്ടപ്പെടുത്തിയ, ഒരു പരിധിവരെ കൃത്യത പുലർത്തുന്ന പരസ്‌പര ബന്ധമുളള ഒരു കൂട്ടം വസ്‌തുതകളാണ് സ്റ്റാറ്റിസ്റ്റിക്സ് - എന്ന് അഭിപ്രായപ്പെട്ടത്
താഴെ തന്നിട്ടുള്ളവയിൽ ശരിയായത് ഏത് ?
x∽U(a,b) എന്ന ഏക സമാന വിതരണത്തിന്റെ വ്യതിയാനം =