App Logo

No.1 PSC Learning App

1M+ Downloads
ബന്ധം കണ്ടുപിടിക്കുക: കാർഡിയോളജി : ഹൃദയം : നെഫ്രോളജി : _____

Aകരൾ

Bതലച്ചോറ്

Cവൃക്കകൾ

Dകണ്ണുകൾ

Answer:

C. വൃക്കകൾ

Read Explanation:

പഠനശാഖകള്‍

  • വൃക്കകളെക്കുറിച്ചുള്ള പഠനം - നെഫ്രോളജി
  • ഹൃദയത്തെക്കുറിച്ചുള്ള പഠനം - കാര്‍ഡിയോളജി
  • രക്തത്തെക്കുറിച്ചുള്ള പഠനം - ഹീമറ്റോളജി
  • ത്വക്കിനെക്കുറിച്ചുള്ള പഠനം - ഡെര്‍മറ്റോളജി
  • രക്തക്കുഴലുകളെക്കുറിച്ചുള്ള പഠനം - ആന്‍ജിയോളജി
  • കരളിനെക്കുറിച്ചുള്ള പഠനം - ഹെപ്പറ്റോളജി
  • പേശികളെക്കുറിച്ചുള്ള പഠനം - മയോളജി
  • വാര്‍ധക്യത്തെക്കുറിച്ചുള്ള പഠനം - ജെറന്റോളജി
  • ശാരീരിക പ്രക്രിയകളെക്കുറിച്ചുള്ള പഠനം - ഫിസിയോളജി

Related Questions:

ഏത് രോഗത്തിന് കാരണമായ വൈറസ് ആണ് SARS CoV-2 വൈറസ് ?
ശരീര താപനില കുറക്കുന്നതിന് ഉപയോഗിക്കുന്ന ഔഷധ വിഭാഗം ?
The researchers of which country have developed the worlds first bioelectronic medicine?
എന്തിനോടുള്ള വിരക്തിയാണ് അനോറെക്സിയ എന്ന രോഗാവസ്ഥ?
വെർണിക്സ് ഏര്യ' ഏതു ഭാഗത്ത് കാണപ്പെടുന്നു?