Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

2007-ലെ 'മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമ'ത്തിലെ വകുപ്പുകളും അനുബന്ധ വ്യവസ്ഥകളും കണ്ടെത്തുക.

വകുപ്പ് 2 (ജ) അപ്പലേറ്റ് ട്രൈബ്യൂണൽ രൂപീകരണം
വകുപ്പ് 19 മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായുള്ള പ്രചരണം, ബോധവൽക്കരണം മുതലായവയ്ക്കുവേണ്ടിയുള്ള നടപടികൾ
വകുപ്പ് 15 വാർദ്ധക്യകാല ഗൃഹങ്ങൾ സ്ഥാപിക്കൽ
വകുപ്പ് 21 മുതിർന്ന പൗരൻ എന്നാൽ 60 വയസ്സ് തികഞ്ഞതോ അതിനു മുകളിൽ പ്രായമുള്ളതോ ആയ ഇന്ത്യൻ പൗരൻ

AA-3, B-4, C-2, D-1

BA-4, B-3, C-1, D-2

CA-3, B-1, C-4, D-2

DA-4, B-1, C-2, D-3

Answer:

B. A-4, B-3, C-1, D-2

Read Explanation:


• മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപ്പിലാക്കിയത് - 2008 സെപ്റ്റംബർ 24


Related Questions:

Obiter Dicta is :
'കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമം' ഇന്ത്യയിൽ നിലവിൽ വന്ന തിയ്യതി :
മാതാപിതാക്കളുടെയും മുതിർന്നവരുടെയും പരിപാലനം ക്ഷേമം എന്നീ വ്യവസ്ഥകൾ പ്രകാരം ഒരു മുതിർന്ന പൗരനെ നിലനിർത്താൻ ബന്ധു ബാധ്യസ്ഥനായിരിക്കുന്നത് ഏത് വ്യവസ്ഥയിലാണ് ?
ഗാർഹിക പീഡന നിയമ പ്രകാരം താഴെ പറയുന്നവയിൽ ഏതാണ് ഉൾപ്പെടാത്തത്?
പോക്സോ നിയമം നിലവിൽ വന്നത് ഏത് വർഷമാണ് ?