Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പര്യായപദം രേഖപ്പെടുത്തിയ പദനിര കണ്ടെത്തുക.

1) രിപു, ഹരി, വൈരി

2) ഗഗനം, നഭസ്സ്, വ്യോമം

3) നഗം, അചലം, വിപിനം

4) അശ്വം, ദ്യുതം, ദേവനം

Aരണ്ട്

Bമൂന്ന്

Cഒന്ന്

Dനാല്

Answer:

A. രണ്ട്

Read Explanation:

• വിദ്വാൻ - പണ്ഡിതൻ, ബുധൻ, മനീഷി
• വിവാഹം - വേളി, കല്യാണം, മംഗല്യം
• ആവനാഴി - അമ്പുറ, തൂണി, തൂണീരം
• മഞ്ഞ് - നിഹാരം, തുഷാരം, ഹിമം
• കണ്ണാടി - മുകുരം, ദർപ്പണം, ആദർശം
• കളി - ലീല, ക്രീഡ, ഖേല
• ഇരുട്ട് - തമസ്സ്, തിമിരം, ധ്വാന്തം
• നാക്ക് - ജിഹ്‌വ, രസന, ലലന
• ചെവി - കർണ്ണം, ശ്രോതം, ശ്രവണം, ശ്രവം


Related Questions:

മയിൽ എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത്?
സോമൻ, വിധു, ഇന്ദു ഇവ ഏതിന്റെ പര്യായ പദങ്ങളാണ്.
'ശാരിക' എന്ന വാക്കിന്റെ പര്യായമല്ലാത്ത പദം ഏത്?
ഒരേ അർഥം വരാത്ത പദക്കൂട്ടം ഏത്?
താഴെ തന്നിരിക്കുന്നവയിൽ ജലത്തിന്റെ പര്യായമല്ലാത്തത് ഏത് ?