Challenger App

No.1 PSC Learning App

1M+ Downloads
'ശാരിക' എന്ന വാക്കിന്റെ പര്യായമല്ലാത്ത പദം ഏത്?

Aകീരം

Bചകോരം

Cശുകം

Dകിളി

Answer:

B. ചകോരം

Read Explanation:

  • കൊക്ക് - കൊറ്റി, ബകോടം, ബകം
  • പരുന്ത് - പത്രി, ശ്യേനം, ശശാദനം
  • കോഴി - താമ്രചൂഢ൦, ചരണായുധം
  • കാക്ക - കരടം, കാരവം, കാകൻ
  • കുയിൽ - കോകിലം, പികം,
  • തത്ത - ശുകം, ശാരിക, കീരം
  • പ്രാവ് - കപോതം, പാരാവതം, കളരവം

Related Questions:

ആനയുടെ പര്യായം അല്ലാത്തത് ഏത് ?
ജംഗമം എന്ന പദത്തിന്റെ പര്യായമല്ലാത്തത് ?
ശ്രവണ നൈപുണിയുടെ വികാസത്തിനായി ജിജ്ഞാസ ഉണർത്തുന്നതും രസകരവുമായ അനുഭവങ്ങൾ കുട്ടികൾക്ക് നൽകേണ്ടതാണ്. ഈ പ്രസ്താവനയോടുള്ള നിങ്ങളുടെ പ്രതികരണം എന്ത് ?
നിലാവ് എന്ന പദത്തിൻ്റെ പര്യായമല്ലാത്തത് ?
കൂട്ടത്തിൽ പെടാത്തത് ഏതെന്ന് കണ്ടെത്തുക.