Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റപ്പദം കണ്ടെത്തുക - ക്ഷമിക്കാൻ കഴിയാത്തത്

Aഅക്ഷന്തവ്യം

Bക്ഷന്തവ്യം

Cവാല്മീകം

Dഉപേഷിതം

Answer:

A. അക്ഷന്തവ്യം


Related Questions:

ഒറ്റപ്പദം എഴുതുക -അറിയാനുള്ള ആഗ്രഹം ?
ഒറ്റപ്പദമാക്കുക : ദശരഥന്റെ പുത്രൻ:
ലോകത്തെ സംബന്ധിക്കുന്നത് ' എന്നതിന്റെ ഒറ്റപ്പദം ഏത് ?
'ഗൃഹത്തെ സംബന്ധിച്ചത് ' ഒറ്റപ്പദമെഴുതുക :
ക്രൂരനല്ലാത്തവൻ എന്നതിന്റെ ഒറ്റപ്പദം :