App Logo

No.1 PSC Learning App

1M+ Downloads
വ്യാകരണം അറിയുന്നവൻ എന്നതിന്റെ ഒറ്റപ്പദം ഏത്?

Aവൈയാകരണൻ

Bവ്യാകരണൻ

Cവ്യാകരണകാരൻ

Dവ്യാകരണികൻ

Answer:

A. വൈയാകരണൻ

Read Explanation:

ഒറ്റപ്പദം

  • വ്യാകരണം അറിയുന്നവൻ - വൈയാകരണൻ
  • അപവാദം പറയുന്നവൻ - പരിവാദകൻ
  • നയിക്കാൻ ഇച്ഛിക്കുന്നവൻ - നിനീഷു
  • ന്യായശാസ്ത്രം അറിയുന്നവൻ - നൈയായികൻ
  • വേദം അഭ്യസിച്ചവൻ - വൈദികൻ

Related Questions:

ഒറ്റപ്പദം കണ്ടെത്തുക 'ആശനശിച്ചവന്‍'
മഞ്ഞപ്പട്ടുടുത്തവൻ - എന്നർത്ഥം വരുന്ന പദം എഴുതുക.
ഒറ്റപ്പദം ഏത് 'നരകത്തിലെ നദി '
രാജാവും ഋഷിയുമായവൻ - ഇത് ഒറ്റപ്പദമാക്കുക.
പുരാണത്തെ സംബന്ധിച്ചത്