App Logo

No.1 PSC Learning App

1M+ Downloads
'ഗാനം ചെയ്യാവുന്നത്' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

Aഗേയം

Bഗായകം

Cഗായാം

Dഗായകൻ

Answer:

A. ഗേയം

Read Explanation:

  • ഗൃഹത്തെ സംബന്ധിക്കുന്നത് - ഗാർഹികം

  • ജനങ്ങളെ സംബന്ധിക്കുന്നത് - ജനകീയം

  • സ്വീകരിക്കുന്നവൻ - ഗ്രഹിതാവ്


Related Questions:

പറയുന്ന ആൾ - ഒറ്റപ്പദമേത് ?
അറിയാനുള്ള ആഗ്രഹം എന്നതിന്റെ ഒറ്റപ്പദം ?
'ബാലൻ മുതൽ വൃദ്ധൻ വരെ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക
' പറയാനുള്ള ആഗ്രഹം ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക
ഒന്നായിരിക്കുന്ന അവസ്ഥ