App Logo

No.1 PSC Learning App

1M+ Downloads
അവതരിപ്പിക്കുന്നവൾ - ഒറ്റപ്പദം ഏത്?

Aഅവതാരക

Bഅവതാരിക

Cഅവധാരിക

Dഅവധാരക

Answer:

A. അവതാരക

Read Explanation:

  • സങ്കല്പിക്കാത്തത് - അകല്പിതം
  • ജയിക്കുന്നവൻ - അജയൻ
  • ഉപേക്ഷിക്കാൻ പറ്റാത്തത് - അനുപേക്ഷണീയം
  • ഒഴിവാക്കാൻ പറ്റാത്തത് - അനിവാര്യം

Related Questions:

'ജന്മം മുതൽ' ഒറ്റപ്പദമാക്കുക :
'ഇഹലോകത്തെ സംബന്ധിച്ചത് ' എന്നതിൻ്റെ ഒറ്റപ്പദം

അടിയിൽ വരച്ചിരിക്കുന്ന വാക്യങ്ങളുടെ ഒറ്റപ്പദം തിരഞ്ഞെടുത്തെഴുതുക:

രാമന്റെ അടുത്ത് തിരിച്ചെത്തിയ ഹനുമാൻ വളരെയധികം സംസാരിക്കുന്നവനായി കാണപ്പെട്ടു.

ഒറ്റപ്പദം കണ്ടെത്തുക - ക്ഷമിക്കാൻ കഴിയാത്തത്
'ഗാനം ചെയ്യാവുന്നത്' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക