Challenger App

No.1 PSC Learning App

1M+ Downloads
'ഉത്തമമനുഷ്യന്റെ പുത്രൻ 'എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

Aഈഷൻ

Bപന്നഗം

Cവിവക്ഷ

Dദിദൃക്ഷു

Answer:

A. ഈഷൻ

Read Explanation:

  • കാണാൻ ആഗ്രഹിക്കുന്ന ആൾ - ദിദൃക്ഷു

  • പറയുവാനുള്ള ആഗ്രഹം - വിവക്ഷ

  • പാദങ്ങൾ കൊണ്ടുഗമിക്കുന്നത് - പന്നഗം


Related Questions:

ഹിതത്തെ കാംക്ഷിക്കുന്നവൻ - ഒറ്റപ്പദം എഴുതുക.
ഒറ്റപ്പദം കണ്ടെത്തുക - ക്ഷമിക്കാൻ കഴിയാത്തത്
താഴെ തന്നിരിക്കുന്നവയിൽ 'അപ്രാപ്യം ' എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ?
പാദം മുതൽ ശിരസ്സ് വരെ എന്നതിന് ഒറ്റപ്പദം കണ്ടെത്തുക ?
ഒറ്റപ്പദമാക്കുക - "കേൾക്കുന്ന ആൾ"