App Logo

No.1 PSC Learning App

1M+ Downloads

' പറയാനുള്ള ആഗ്രഹം ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

Aജിജ്ഞാസ

Bപിപാസ

Cലൗകികം

Dവിവക്ഷ

Answer:

D. വിവക്ഷ

Read Explanation:

ഒറ്റപ്പദം 

  • പഠിക്കാനുള്ള ആഗ്രഹം -പിപഠിഷ 
  • കുടിക്കാനുള്ള ആഗ്രഹം -പിപാസ 
  • ജയിക്കാൻ ആഗ്രഹിക്കുന്നവൻ -ജിഗീഷു
  • ധനം ആഗ്രഹിക്കുന്നവൻ -ധനേച്ഛു 
  • അന്നം മാത്രം ആഗ്രഹിക്കുന്നവർ -അന്നായു 
  • നയിക്കാൻ ആഗ്രഹിക്കുന്നവൻ -നിനീഷു 

Related Questions:

'പറഞ്ഞയക്കുന്ന ആൾ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

അറിയാനുള്ള ആഗ്രഹം എന്നതിന്റെ ഒറ്റപ്പദം ?

ഗൃഹത്തെ സംബന്ധിച്ചത്

"ബുദ്ധിയെ സംബന്ധിച്ച്" ഒറ്റപ്പദം ഏത്?

ദേശത്തെ സംബന്ധിച്ചത്