Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റപ്പദം കണ്ടെത്തുക : കാണുന്നയാൾ

Aപ്രേഷകൻ

Bപ്രേക്ഷിതൻ

Cപ്രേഷിതൻ

Dപ്രേക്ഷകൻ

Answer:

D. പ്രേക്ഷകൻ

Read Explanation:

ഒറ്റപ്പദം

  • കാണുന്നയാൾ - പ്രേക്ഷകൻ

  • ശിശുവായിരിക്കുന്ന അവസ്ഥ - ശൈശവം

  • സഹായിക്കാനാകാത്ത അവസ്ഥ - നിസ്സഹായത

  • പലതായിരിക്കുന്ന അവസ്ഥ - നാനാത്വം


Related Questions:

'ഭക്ഷിക്കാൻ ആഗ്രഹിക്കുന്ന ആൾ 'എന്നതിന്റെ ഒറ്റപദം എന്ത് ?

താഴെ തന്നിരിക്കുന്നവയിൽ ‘സ്പർശിക്കാൻ പാടില്ലാത്തവൻ’ എന്നർത്ഥം വരുന്ന പദം ഏത്?

  1. അസ്പൃഷ്ഠൻ
  2. അസ്പൃശ്യൻ
  3. അസ്പർശ്യൻ
  4. അസ്പഷ്ടൻ
    'പാദം കൊണ്ട് പാനം ചെയ്യുന്നത് ' എന്ന അർത്ഥം വരുന്ന ഒറ്റപ്പദം ഏത്?
    ക്രൂരനല്ലാത്തവൻ എന്നതിന്റെ ഒറ്റപ്പദം :
    'അയയ്ക്കുന്നവൻ' എന്ന അർഥം വരുന്ന പദമേത്?