Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഒറ്റപ്പദമാക്കിയതിൽ ശരിയല്ലാത്തത് ഏതെല്ലാം?

1. ബുദ്ധനെ സംബന്ധിച്ച് - ബൗദ്ധം

2. ശിഥിലമായത് - ശൈഥില്യം

3. തിലത്തിൽ നിന്നുള്ളത് - തൈലം

4.വരത്തെ ദാനം ചെയ്യുന്നവൾ - വരദ

A1, 2, 3 എന്നിവ

Bഎല്ലാം ശരിയാണ്

C3, 4 എന്നിവ

D1, 3, 4 എന്നിവ

Answer:

B. എല്ലാം ശരിയാണ്

Read Explanation:

ഒറ്റപ്പദം

  • ബുദ്ധനെ സംബന്ധിച്ച് - ബൗദ്ധം

  • ശിഥിലമായത് - ശൈഥില്യം

  • തിലത്തിൽ നിന്നുള്ളത് - തൈലം

  • വരത്തെ ദാനം ചെയ്യുന്നവൾ - വരദ


Related Questions:

വിജയത്തെ ഘോഷിക്കുന്ന യാത്ര -ഒറ്റ പദം ഏത്?
കാണാൻ ആഗ്രഹിക്കുന്ന ആൾ എന്നർത്ഥം വരുന്ന ഒറ്റപ്പദം ?

ശരിയായ ഒറ്റപ്പദം /ഒറ്റപ്പദങ്ങൾ കണ്ടെത്തുക :

  1. ലിംഗത്തെ സംബന്ധിച്ചത് - ലൈംഗികം
  2. വ്യാകരണത്തെ സംബന്ധിച്ചത് - വൈയാകരണം
  3. പിതാവിനെ സംബന്ധിച്ചത് - പൈതൃകം
  4. കുടിക്കാനാഗ്രഹമുള്ളവൻ - പിപാസു
    'പ്രതിപദം' എന്ന പദം കൊണ്ട് അർത്ഥമാക്കുന്നതെന്ത്?
    'അവതരിപ്പിക്കുന്നവൾ' എന്നതിന്റെ ഒറ്റപദം