താഴെപ്പറയുന്നവയിൽ വൈക്കം സത്യാഗ്രഹവുമായി ബന്ധമുള്ള പ്രസ്ഥാവന / പ്രസ്ഥാവനകൾ. കണ്ടെത്തുക
- ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനും ആരാധന നടത്തുന്നതിനും വേണ്ടിയ സ്വയത്തിനുവേണ്ടിയായിരുന്നു
- വഴി നടക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു
- പിന്തുണ നൽകാൻ മഹാത്മാഗാന്ധി എത്തിയിരുന്നു
A3 മാത്രം
B2, 3 എന്നിവ
C1, 3 എന്നിവ
D2 മാത്രം