App Logo

No.1 PSC Learning App

1M+ Downloads

വീടി ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രസ്താവനകൾ കണ്ടെത്തുക :

  1. നാനാജാതി മതസ്ഥർ ഒന്നിച്ച് താമസിക്കുന്ന കൊടുമുണ്ട കോളനി എന്ന ആശയം
  2. ഘോഷ ബഹിഷ്കരണം
  3. വിധവ വിവാഹത്തിന് തുടക്കം കുറിച്ചു
  4. മിശ്ര വിവാഹത്തിന് തുടക്കം കുറിച്ചു

    Aiv മാത്രം

    Bii, iv എന്നിവ

    Cഇവയെല്ലാം

    Dഇവയൊന്നുമല്ല

    Answer:

    C. ഇവയെല്ലാം

    Read Explanation:

    വി ടി ഭട്ടതിരിപ്പാട് (1896 - 1982)

    • പാലക്കാട് ജില്ലയിലെ തൃത്താലക്കടുത്ത് മേഴത്തൂർ ഗ്രാമത്തിൽ ജനിച്ചു 
    • വി ടി  യുടെ യഥാർത്ഥ നാമം വെള്ളിത്തിരുത്തി താഴത്ത് മനയിൽ രാമൻ ഭട്ടതിരിപ്പാട് 
    • യോഗക്ഷേമസഭയുടെ അമരക്കാരൻ 
    • ബ്രാഹ്മണ സമുദായത്തിലെ ആദ്യ മിശ്ര വിവാഹത്തിന് നേതൃത്വം നൽകി 
    • വിധവ വിവാഹത്തിന് തുടക്കം കുറിച്ചു
    • നാനാജാതി മതസ്ഥർ ഒന്നിച്ച് താമസിക്കുന്ന കൊടുമുണ്ട കോളനി എന്ന ആശയം മുന്നോട്ട് വച്ചു 
    • 1921 ലെ അഹമ്മദാബാദ് കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തു
    •  ആത്മകഥകൾ കണ്ണീരും കിനാവും ,  കർമ്മ വിപാകം 
    • ആദ്യ നാടകം അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് -1929 

    Related Questions:

    ' അൽ അമീൻ ' പത്രം സ്ഥാപിച്ചത് ആരാണ് ?
    Who was the founder of Cheramar Maha Sabha in 1921 ?
    ശ്രീമൂലം പ്രജാസഭയിൽ അയ്യങ്കാളി എത്ര വർഷം അംഗമായിരുന്നു ?
    The plays, 'Rithumati' written by :
    In which year Sadhu Jana Paripalana Sangham was established?