കേരളത്തിൽ ജീവിച്ചിരുന്ന സാമൂഹിക പരിഷ്കർത്താവും, നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു(1856-1928). കേരള നവോത്‌ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ശ്രീ നാരായണഗുരു 1856 ആഗസ്ത് 20 ന് ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ മാടൻ ആശാന്റേയും കുട്ടിയമ്മയുടെയും മകനായാണ് ജനനം.നാണു എന്നാണ് ബാല്യകാല പേര്