App Logo

No.1 PSC Learning App

1M+ Downloads
ശ്രീനാരായണഗുരുവുമായി ബന്ധമില്ലാത്ത പ്രസ്ഥാവന / പ്രസ്ഥാവനകൾ കണ്ടെത്തുക: (i) മനുഷ്യത്വമാണ് മനുഷ്യൻ്റെ ജാതി എന്നു പ്രഖ്യാപിച്ചു (ii) അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തി (iii) സാധുജന പരിപാലനസംഘം സ്ഥാപിച്ചു

A1 മാത്രം

B2 മാത്രം

C3 മാത്രം

D1 , 2 മാത്രം

Answer:

C. 3 മാത്രം

Read Explanation:

സാമൂഹിക പരിഷ്ക്രിതാവായ അയ്യങ്കാളി തിരുവിതാകൂർ സർകാറിന്റെ പിന്തുണയോടെ രൂപീകരിച്ച സംഘടനയാണ്. ദളിത് ജനതയുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉയർച്ചക്കായ് യോഗം പ്രവർത്തിച്ചകൊണ്ടിരിന്നു. സാധുജനപരിപാലന സംഘം രൂപീകരിക്കുന്നതിന് അയ്യങ്കാളിക്ക് പ്രചോദനമായ സംഘടന - എസ്എൻഡിപി സാധുജനപരിപാലന സംഘത്തിൻറെ പേര് പുലയമഹാസഭ എന്നാക്കിയ വർഷം - 1938) സാധുജനപരിപാലന സംഘത്തിൻറെ മുഖപത്രം - സാധുജനപരിപാലിനി


Related Questions:

തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡൻറ് ആരായിരുന്നു?
താഴെ പറയുന്നതിൽ A K ഗോപാലൻ്റെ കൃതി അല്ലാത്തത് ഏതാണ് ?
സ്ത്രീ വിദ്യാപോഷിണി ആരുടെ പുസ്തകമാണ്?
Which social reformer is known as the 'Madan Mohan Malavya of Kerala'?
In which year did Swami Vivekananda visit Chattambi Swamikal ?