Challenger App

No.1 PSC Learning App

1M+ Downloads
10, 8, 6, 4, ... എന്നിങ്ങനെ തുടരുന്ന സമാന്തരശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക കാണുക ?

A0

B10

C28

D60

Answer:

B. 10

Read Explanation:

ആദ്യ പദം =10 പൊതുവ്യത്യാസം = -2 ആദ്യ n പദങ്ങളുടെ തുക = n/2 × (2a + (n - 1)d) ആദ്യ 10 പദങ്ങളുടെ തുക = 10/2 × (10 × 2 + (10 - 1) × -2) = 5 × (20 + 9 × -2) = 5 × ( 20 - 18) = 5 × 2 = 10


Related Questions:

4 , 11 , 18 , _____ ഈ സംഖ്യാശ്രേണിയിലെ അടുത്ത രണ്ട് സംഖ്യകൾ എഴുതുക .
Find the value of 1+2+3+....... .+105
10, 7, 4, ... എന്ന ശ്രേണിയിലെ ഇരുപത്തിയഞ്ചാം പദം എത്ര ?
What is the thirteenth term of an arithmetic series if the third and tenth terms are 11 and 60 respectively?
8 , 14 , 20 , ______ എന്ന ശ്രേണിയിലെ അൻപതാമത്തെ പദം ഏതാണ്?