Challenger App

No.1 PSC Learning App

1M+ Downloads
K + 2, 4K - 6, 3K - 2 എന്നിവ ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ മൂന്ന് പദങ്ങളായാൽ K യുടെ വില എന്ത് ?

A3

B5

C12

D4

Answer:

A. 3

Read Explanation:

a , b , c എന്നിവ ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ 3 പാദങ്ങൾ ആയാൽ

b=[a+b]/2b = [a + b]/2

4K6=[K+2+3K2]/24K-6=[K+2+3K-2]/2

4K6=[4K]/24K-6=[4K]/2

8K12=4K8K-12=4K

4K=124K = 12

K=12/4=3K=12/4=3

സമാന്തര ശ്രേണി = 5 , 6 ,7 , .......


Related Questions:

400 നും 1100 നും ഇടയ്ക്ക് 6 ന്റെ എത്ര ഗുണിതങ്ങൾ ഉണ്ട് ?
3, 8, 13, 18, ... എന്ന ശ്രേണിയുടെ എത്രാമത്തെ പദമാണ് 78?
ഒരു സമാന്തര ശ്രേണിയിൽ 3-ാം പദം 120; 7-ാം പദം 144 എങ്കിൽ 5-ാം പദം?
Solution of the system of linear inequalities 2x+5>1 and 3x-4≤5 is:
200നും 300നും ഇടയ്ക്ക് 7 കൊണ്ട് ഹരിക്കാവുന്ന സംഖ്യകളുടെ എണ്ണം എത്ര?