Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ നിന്നും ഒഗനെസോണീന്റെ പ്രതീകം കണ്ടെത്തുക .

AOs

BOg

COn

DOe

Answer:

B. Og

Read Explanation:

  • ഒഗനെസോണിന്റെ പ്രതീകമാണ് Og അറ്റോമിക സംഖ്യ 118 -ഉം അറ്റോമിക് മാസ്സ് 294 .


Related Questions:

മൂലകങ്ങളുടെ രാസ ഗുണങ്ങളും ഭൗതിക ഗുണങ്ങളും അവയുടെ അറ്റോമിക മാസിന്റെ ആവർത്തന ഫലമാണ് എന്ന പിരിയോടിക് നിയമം ആവിഷ്കരിച്ചത് ആര്?
ആൽക്കലി ലോഹം അല്ലാത്തത് ഏത് ?
According to Dobereiner,________?
'X' എന്ന മൂലകത്തിന്റെ ആറ്റത്തിൽ മൂന്ന് ഷെല്ലുകൾ ഉണ്ട്. ഈ മൂലകത്തിന്റെ ബാഹ്യതമ ഷെല്ലിൽ ഒരു ഇലക്ട്രോൺ അടങ്ങിയിരിക്കുന്നു. ഈ മൂലകം ഏത് പിരിയഡിലും ഗ്രൂപ്പിലും ഉൾപ്പെടുന്നു
Na₂O യിൽ ഓക്സിജൻ ന്റെ ഓക്സീകരണാവസ്ഥ എത്ര ?