Challenger App

No.1 PSC Learning App

1M+ Downloads
'ശീകരം' എന്ന വാക്കിൻ്റെ സമാനപദം കണ്ടെത്തുക

Aതാമര

Bജലകണം

Cനിലാവ്

Dമഞ്ഞ്

Answer:

B. ജലകണം

Read Explanation:

സമാനപദം • ശീകരം - ജലകണം • ജലജം - താമര • കൗമുദി - നിലാവ് • തുഷാരം - മഞ്ഞ്


Related Questions:

താഴെപ്പറയുന്നവയിൽ ഓളത്തിന്റെ പര്യായമല്ലാത്തത്.
സമാന പദമേത് ? - ഇനൻ
'മേദിനി' എന്ന വാക്കിന് സമാനമായ പദം ഏത്?
' അശ്വത്ഥം' എന്ന പദത്തിന് സമാനർത്ഥമായി വരുന്ന പദമേത് ?
പത്തനം. തുല്യാർത്ഥമുള്ള പദമേത്