Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
' അശ്വത്ഥം' എന്ന പദത്തിന് സമാനർത്ഥമായി വരുന്ന പദമേത് ?

Aഅരയാൽ

Bകാറ്റ്

Cമുറ്റം

Dമാളിക

Answer:

A. അരയാൽ

Read Explanation:

സമാനപദങ്ങൾ 

  • അജിരം  - തവള 
  • അജരം   - കുതിര 
  • സുകരം  - എളുപ്പം 
  • സൂകരം  - പന്നി 
  • കളഭം     - ആനക്കുട്ടി 
  • ഉരഗം   - പാമ്പ് 
  • തുരഗം - കുതിര 
  • പാണി  - കൈ 
  • വാണി  - വാക്ക് 

Related Questions:

'ജാമാതാവ്' എന്ന പദത്തിന്റെ അർത്ഥം
വിഷം എന്ന പദത്തിന് സമാനമല്ലാത്ത പദം :

ഫടൻ എന്ന വാക്കിന്റെ അർത്ഥം?

  1. വഞ്ചകൻ
  2. പോരാളി
  3. യോദ്ധാവ്
    സമാനപദങ്ങൾ കണ്ടെത്തുക : ന്യൂനം, നൂനം
    അദ്രി എന്ന പദത്തിൻ്റെ സമാനപദം ഏത്?