15 സെന്റീമീറ്റർ ഉയരവും 10 സെന്റീമീറ്റർ ആരവുമുള്ള ഒരു സിലിണ്ടറിന്റെ മൊത്തം ഉപരിതല വിസ്തീർണ്ണം കണ്ടെത്തുക?A125 πB225 πC500 πD725 πAnswer: C. 500 π Read Explanation: ഉപരിതല വിസ്തീർണ്ണം = 2πr × (h + r) = 2π × 10 × (15 + 10) = 20π × 25 = 500πRead more in App