Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ PLA യുടെ ഉപയോഗം കണ്ടെത്തുക .

  1. ഓപ്പറേഷൻ മുറിവ് തുന്നികെട്ടാൻ
  2. ബയോഡിഗ്രേഡബിൾ ഓപ്പറേഷൻ ഉപകരണം നിർമിക്കാൻ
  3. ജൈവ വിഘടിത ബോട്ടിൽ നിർമിക്കാൻ
  4. ഗൃഹോപകരണങ്ങൾ നിർമിക്കാൻ

    Aഎല്ലാം

    B2, 4

    C1, 2, 3 എന്നിവ

    D3, 4

    Answer:

    C. 1, 2, 3 എന്നിവ

    Read Explanation:

    PLA യുടെ ഉപയോഗം

    • ഓപ്പറേഷൻ മുറിവ് തുന്നികെട്ടാൻ

    • ബയോഡിഗ്രേഡബിൾ ഓപ്പറേഷൻ ഉപകരണം നിർമിക്കാൻ

    • ജൈവ വിഘടിത ബോട്ടിൽ നിർമിക്കാൻ


    Related Questions:

    R-Mg-X എന്തിനെ സൂചിപ്പിക്കുന്നു
    ജീവകം B3 ന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം ?
    The value of enthalpy of mixing of benzene and toluene is
    CH₃–CH=CH–CH₃ എന്ന സംയുക്തത്തിന്റെ IUPAC നാമം എന്താണ്?
    താഴെ പറയുന്നതിൽ കോൾ ഗ്യാസിന്റെ ഘടകം അല്ലാത്തത് ഏതാണ് ?