App Logo

No.1 PSC Learning App

1M+ Downloads
CH₃–CH=CH–CH₃ എന്ന സംയുക്തത്തിന്റെ IUPAC നാമം എന്താണ്?

Aബ്യൂട്ട്-1-ഈൻ

Bബ്യൂട്ടേൻ

Cബ്യൂട്ട്-2-ഈൻ (But-2-ene)

Dപ്രോപ്പീൻ

Answer:

C. ബ്യൂട്ട്-2-ഈൻ (But-2-ene)

Read Explanation:

  • നാല് കാർബണുകളുള്ള ശൃംഖലയിൽ ദ്വിബന്ധനം രണ്ടാമത്തെ കാർബണിൽ നിന്നാണ് ആരംഭിക്കുന്നത്.


Related Questions:

ഒരു കാർബോകാറ്റയോണിലെ കാർബൺ ആറ്റത്തിന്റെ സങ്കരണം എന്താണ്?
Ozone hole refers to _____________
Charles Goodyear is known for which of the following ?
Condensation of glucose molecules (C6H12O6) results in
പഞ്ചസാരയിൽ ഘടക മൂലകങ്ങൾ ഏതൊക്കെയാണ് ?