App Logo

No.1 PSC Learning App

1M+ Downloads
തെറ്റായ ജോഡി കണ്ടെത്തുക :

Aഉദ്ധ്യതം-അനുദ്ധൃതം

Bഊഷരം-ശീതളം

Cഉപകൃതം-അപകൃതം

Dഉത്സാഹം-നിരുത്സാഹം

Answer:

B. ഊഷരം-ശീതളം

Read Explanation:

വിപരീതപദം

  • ഊഷരം x ഉർവരം
  • ഉദ്ധ്യതം x അനുദ്ധൃതം
  • ഉപകൃതം x അപകൃതം
  • ഉത്സാഹം x നിരുത്സാഹം
  • ഉത്തരം x പൂർവ്വം

Related Questions:

ശ്ലാഘ്യം - വിപരീതപദം എഴുതുക
ഖണ്ഡനം വിപരീത പദം കണ്ടെത്തുക

താഴെ കൊടുത്തവയിൽ കഠിനം എന്ന പദത്തിന് വിപരീതമായി വരാവുന്നവ

1) ലളിതം

2) മൃദു

3)കർക്കശം 

4) ദൃഡം

ആകർഷണം - വിപരീത പദം കണ്ടെത്തുക.
ധീരൻ വാക്കിന്റെ വിപരീതം കണ്ടെത്തുക ?