താഴെ കൊടുത്തവയിൽ 'ഉഗ്രം' എന്നതിൻ്റെ വിപരിതം ഏത് ?Aവക്രംBനിഗ്രഹംCശാന്തംDഉച്ചംAnswer: C. ശാന്തം Read Explanation: വിപരീതപദങ്ങൾ ജനനം - മരണം തിന്മ - നന്മ ന്യൂനപക്ഷം - ഭൂരിപക്ഷം പരസ്യം - രഹസ്യം Read more in App