Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്തവയിൽ തെറ്റായ ജോഡി കണ്ടെത്തുക

Aവൈതരണി - ദുർഘടസ്ഥലം

Bഭഗീരഥ പ്രയത്നം - കഠിനമായ അധ്വാനം

Cഅക്ഷയപാത്രം - അവസാനിക്കാത്ത സമ്പത്ത്

Dദന്തഗോപുരം - തീരുമാനമെടുക്കാൻ പറ്റാത്ത സ്ഥലം

Answer:

D. ദന്തഗോപുരം - തീരുമാനമെടുക്കാൻ പറ്റാത്ത സ്ഥലം

Read Explanation:

  • തലയണമന്ത്രം - രഹസ്യമായ ദുർബോധനം

  • താളത്തിൽ ആകുക - പതുക്കെയാകുക

  • താളി പിഴിയുക - ദാസ്യവൃത്തി ചെയ്യുക

  • അരി എണ്ണുക - നിഷ്ഫലമായ പ്രവർത്തി ചെയ്യുക

  • തെക്കോട്ടു - പോവുക മരിക്കുക

  • ദന്തഗോപുരം - സാങ്കല്പിക സ്വർഗം


Related Questions:

തിരനോട്ടം എന്ന ശൈലി സൂചിപ്പിക്കുന്നത്
"All glitters are not gold' എന്ന ചൊല്ലിനു സമാനമായതേത്?
അഴകിയ രാവണൻ എന്ന ശൈലിയുടെ അർഥം എന്ത് ?
'അക്കപ്പോർ വലിച്ചുകൂട്ടുക' - ശൈലിയുടെ അർത്ഥമെന്ത്?
പഴഞ്ചൊല്ലിനെക്കുറിച്ചു പറയുന്ന ഒരു പഴഞ്ചൊല്ലേത് ?