Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വസ്തുതകൾ വേണ്ടതു പോലെ മനസ്സിലാക്കാതെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ സൂചിപ്പിക്കുന്ന ശൈലി :

Aപുലിവാൽ പിടിക്കുക

Bകഥയറിയാതെ ആട്ടം കാണുക

Cകേളികൊട്ടുക

Dശിങ്കിടി പാടുക

Answer:

B. കഥയറിയാതെ ആട്ടം കാണുക

Read Explanation:

ശൈലികൾ 

  • അരയും തലയും മുറുക്കുക -തയ്യാറാകുക .
  • അധരാനുകമ്പ -വാക്കിൽ മാത്രം അനുകമ്പ.
  • കടുവാക്കൂട്ടിൽ തലയിടുക-സ്വയം അപകടത്തിൽ ചാടുക.
  • കണ്ണീരും കൈയും-അതിരറ്റ ദുഃഖം.
  • കരിണീപ്രസവം -അപൂർവ്വമായ സംഭവം .
  • കാടുകയറുക-വിഷയത്തിൽ നിന്നും മാറുക.
  • കെട്ടും മട്ടും -രൂപവും ഭാവവും .
  • കേളികൊട്ടുക-പരസ്യപ്പെടുത്തുക.

 


Related Questions:

' Beat the iron when it is hot ' എന്നതിനു സമാനമായ മലയാളത്തിലെ ചൊല്ല് :
“മുമ്പുണ്ടായിരുന്നതും പുതുതായി കിട്ടിയതും നഷ്ടപ്പെട്ടു' എന്ന അർത്ഥം വരുന്ന പഴഞ്ചൊല്ല് :
താഴെ കൊടുത്തവയിൽ തെറ്റായ ജോഡി കണ്ടെത്തുക
കലശം ചവിട്ടുക എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
ആചന്ദ്രതാരം എന്ന ശൈലികൊണ്ടർത്ഥമാക്കുന്നത്