കേരളത്തിലെ ആദ്യ ത്രീഡി കംപ്യൂട്ടർ ഗെയിം ?Aകൊച്ചി മെട്രോBഇടുക്കി ഡാംCതെക്ക് ഐലൻഡ്Dസൈലന്റ് വാലി നാഷണൽ പാർക്ക്Answer: C. തെക്ക് ഐലൻഡ് Read Explanation: • നിർമിച്ചത് - കോട്ടയം സെയ്ൻ്റ് ഗിറ്റ്സ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ • ആഗോള ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ സ്റ്റീമിൽ (Steam) ഗെയിം ലിസ്റ്റ് ചെയ്തു . ഇത് പി.സി (PC) ഗെയിം ആണ്.Read more in App