App Logo

No.1 PSC Learning App

1M+ Downloads
FIRST AID ൻ്റെ ചിഹ്നം?

Aപച്ച പശ്ചാത്തലത്തിൽ വെള്ള കുരിശ്

Bനീല പശ്ചാത്തലത്തിൽ വെള്ള കുരിശ്

Cപച്ച പശ്ചാത്തലത്തിൽ കറുപ്പ് കുരിശ്

Dചുവപ്പ് പശ്ചാത്തലത്തിൽ വെള്ള കുരിശ്

Answer:

A. പച്ച പശ്ചാത്തലത്തിൽ വെള്ള കുരിശ്

Read Explanation:

FIRST AID ൻ്റെ ചിഹ്നം -White cross on a green background )പച്ച പശ്ചാത്തലത്തിൽ വെള്ള കുരിശ്.


Related Questions:

താഴെ തന്നിരിക്കുന്നതിൽ വൈദ്യുതാഘാതം സംഭവിച്ചാലുള്ള പ്രഥമ ശുശ്രുഷ അല്ലാത്തത് ഏതാണ് ? 

1) ഷോക്കേറ്റയാളെ സ്പർശിക്കുന്നതിന് മുൻപ്  വൈദ്യുത ബന്ധം വിശ്ചേദിക്കുക  

2) ഷോക്കേറ്റയാളെ നിരപ്പായ നല്ല ഉറപ്പുള്ള പ്രതലത്തിൽ മലർത്തി കിടത്തുക 

3) ഹൃദയസ്തംഭനമാണെങ്കിൽ CPR ഉടനടി തുടങ്ങുക 

4) ഉടനടി ആശുപത്രിയിൽ എത്തിക്കുക 

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. 2024 ൽ പ്രഥമ ശുശ്രൂഷാ ദിനം ആചരിച്ചത് -സെപ്റ്റംബർ 12
  2. 2024 ലെ പ്രഥമ ശുശ്രൂഷാ ദിനത്തിന്റെ പ്രമേയം-First Aid and Sports
  3. 2021 ൽ പ്രഥമ ശുശ്രൂഷാ ദിനം ആചരിച്ചത്-സെപ്റ്റംബർ 15
  4. 2021 ൽ പ്രഥമ ശുശ്രൂഷാ ദിനത്തിന്റെ പ്രമേയം-First Aid and loyalty
    ശ്വാസ കോശത്തിൻ്റെ അടിസ്ഥാന ഘടകം?
    പക്ഷാഘാതത്തിന്റെ അടയാളങ്ങളിൽ പെടുന്നത് എന്തൊക്കെയാണ് ?
    ശ്വാസനാള തടസ്സം ഉണ്ടാകാനുള്ള കാരണങ്ങൾ ഏത്?