App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ ചിഹ്നങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

Aറെഡ് ക്രോസ്സ്

Bറെഡ് ക്രെസണ്ട്

Cറെഡ് ക്രിസ്റ്റൽ

Dഇവയെല്ലാം ഉൾപ്പെടുന്നു

Answer:

D. ഇവയെല്ലാം ഉൾപ്പെടുന്നു

Read Explanation:

റെഡ് ക്രോസ്സ്

  • 1859-ൽ ഇറ്റലിയിൽ നടന്ന യുദ്ധമാണ് സോൾഫെറിനോ (Solferino) യുദ്ധം.
  • യുദ്ധത്തിന്റെ ദുരന്തങ്ങൾക്കു ദൃക്സാക്ഷിയാകേണ്ടി വന്ന ഡോക്ടർ ഹെൻറി ഡ്യൂനന്റ് യുദ്ധത്തിൽ പരിക്കേറ്റവരെ പരിചരിക്കുന്നതിന് ഒരു സംഘടനയെകുറിച്ച് ചിന്തിക്കുകയും അത് റെഡ് ക്രോസ്സിന്റെ രൂപീകരണത്തിന് കാരണമാവുകയും ചെയ്തു
  • സോൾഫെറിനോ യുദ്ധത്തിൽ ഇരുപക്ഷത്തുമായി പരിക്കേറ്റ അനേകായിരങ്ങളെ ചികിത്സിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനുമായി ഒരു താത്ക്കാലിക ആശുപത്രി സ്ഥാപിച്ചുകൊണ്ടാണ് ഡ്യൂനൻ ഇതിൻറെ പ്രവർത്തനം ആരംഭിച്ചത്.
  • റെഡ് ക്രോസ് ഔപചാരികമായി സ്ഥാപിതമായ വർഷം : 1863
  • ആസ്ഥാനം : ജനീവ
  • ഡോക്ടർ ഹെൻറി ഡ്യൂനൻ്റിന് മൊബൈൽ സമ്മാനം ലഭിച്ച വർഷം :1901
  • അന്താരാഷ്ട്ര റെഡ് ക്രോസ് ദിനം : മെയ് 8 (ഹെൻറി ഡ്യൂനൻ്റിൻ്റെ ജന്മദിനമാണ് ഇത്)
  • സംഘടനയുടെ ആപ്തവാക്യങ്ങൾ : "യുദ്ധക്കെടുതിയിൽ ജീവകാരുണ്യം", "മനുഷ്യത്വത്തിലൂടെ സമാധാനത്തിലേക്ക്"
  • ഇസ്ലാമിക രാജ്യങ്ങളിൽ റെഡ് ക്രോസ് അറിയപ്പെടുന്നത് : റെഡ് ക്രെസെൻ്റ്
  • ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നിലവിൽ വന്ന വർഷം : 1920(ഡൽഹി)
  • ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ : ക്ലോഡ് ഹിൽ
  • ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ചിഹ്നങ്ങൾ-റെഡ് ക്രോസ്സ് ,റെഡ് ക്രെസണ്ട് ,റെഡ് ക്രിസ്റ്റൽ (2005 മുതൽ ).

Related Questions:

Disaster Management ന്റെ ഹെല്പ് ലൈൻ നമ്പർ?
ഓക്സിജൻ്റെ സാന്നിധ്യത്തിൽ ഉള്ള ശ്വസനം?
അപകടങ്ങൾ സംഭവിക്കുകയോ അവിചാരിതമായി അസുഖം ഉണ്ടാവുകയോ ചെയ്യുമ്പോൾ ജീവൻ നിലനിർത്താനും അസുഖത്തിൻ്റെയോ / അപകടത്തിൻ്റെയോ പ്രത്യാഘാതം കുറയ്ക്കാനും ആദ്യം നടത്തുന്ന ഇടപെടലിനെ വിളിക്കുന്നത്?
2020 ൽ പ്രഥമ ശുശ്രൂഷാ ദിനത്തിന്റെ പ്രമേയം?
മനുഷ്യൻ ജനിക്കുമ്പോൾ ശരീരത്തിലെ കശേരുക്കളുടെ എണ്ണം?