Challenger App

No.1 PSC Learning App

1M+ Downloads
പൊള്ളൽ ഉണ്ടായ വ്യക്തിയ്ക്ക് നലേ്കണ്ട പ്രഥമ ശുശ്രൂഷ :

Aപൊള്ളൽ ഉണ്ടായ വ്യക്തിയെ കിടക്കുവാൻ അനുവദിക്കുക

Bടൂത്ത്പേസ്റ്റ് പുരട്ടുക

Cനെയ്യ് പുരട്ടുക

Dപൊള്ളൽ ഉണ്ടായ സ്ഥലത്ത് ഒട്ടിപിടിച്ചിരിക്കുന്ന തുണികൾ എടുത്ത് മാറ്റുക

Answer:

A. പൊള്ളൽ ഉണ്ടായ വ്യക്തിയെ കിടക്കുവാൻ അനുവദിക്കുക


Related Questions:

In the case of a chemical burn to the skin, how should the affected area be treated ?
What are the symptoms of third degree burn:
പൊട്ടാസിയം അസറ്റേറ്റ് , പൊട്ടാസിയം സിട്രേറ്റ് , പൊട്ടാസിയം ബൈകാർബണേറ്റ് എന്നിവ പ്രധാനമായും ഏത് ഫയർ എക്സ്റ്റിംഗ്യുഷറുകളിലാണ് ഉപയോഗിക്കുന്നത് ?
അപകടകരമായ രാസപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന വാഹനങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള എമർജെൻസി ഇൻഫർമേഷൻ പാനലിലെ 3YE എന്ന കോഡി ലുള്ള സംഖ്യ 3 സൂചിപ്പിക്കുന്നത് എന്താണ് ?
ഫോം സൊല്യൂഷനെ വായുവുമായി കലർത്തി ഫോം ഉൽപാദിപ്പിക്കുന്നതിനുള്ള ഉപകരണം?