Challenger App

No.1 PSC Learning App

1M+ Downloads
അപകടകരമായ രാസപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന വാഹനങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള എമർജെൻസി ഇൻഫർമേഷൻ പാനലിലെ 3YE എന്ന കോഡി ലുള്ള സംഖ്യ 3 സൂചിപ്പിക്കുന്നത് എന്താണ് ?

Aവാട്ടർജെറ്റ് ഉപയോഗിക്കുക

Bപത (ഫോം) ഉപയോഗിക്കുക

Cഡ്രൈ ഏജന്റ് ഉപയോഗിക്കുക

Dവാട്ടർ സ്പേ/ ഫോഗ് ഉപയോഗിക്കുക

Answer:

B. പത (ഫോം) ഉപയോഗിക്കുക

Read Explanation:

• ഇന്ത്യയിൽ 3YE കോഡ് ഉപയോഗിക്കുന്നത് പെട്രോൾ കൊണ്ടുപോകുന്ന വാഹങ്ങളിൽ ആണ്


Related Questions:

പൊള്ളൽ ഉണ്ടായ വ്യക്തിയ്ക്ക് നലേ്കണ്ട പ്രഥമ ശുശ്രൂഷ :

താഴെപ്പറയുന്നവയിൽ ഒരേ അർത്ഥം വരുന്നവ ഏതെല്ലാം?

  1. സ്കാൾഡ്
  2. ഫ്രോസ്റ്റ് ബൈറ്റ്
  3. ആസിഡ് ബേൺസ്
  4. കോൾഡ് ബേൺസ്
    പൊള്ളലുണ്ടാകുമ്പോൾ ചർമ്മത്തിൽ കുമിളകൾ ഉണ്ടായാൽ അത് ഏത് തരം പൊള്ളലാണ്.?