ആദ്യ അമേരിക്കൻ പ്രസിണ്ടന്റ് ?Aജെയിംസ് ഓടിസോൺBവോൾട്ടയർCവില്യം പ്രഭുDജോർജ് വാഷിംഗ്‌ടൺAnswer: D. ജോർജ് വാഷിംഗ്‌ടൺ Read Explanation: ഇംഗ്ലണ്ട് 13 കോളണിയുടെ സ്വാതന്ത്ര്യം അംഗീകരിച്ച ഉടമ്പടിയാണ് പാരീസ് ഉടമ്പടി [1783]. ആദ്യ അമേരിക്കൻ പ്രെസിൻഡന്റായി ജോർജ് വാഷിംഗ്‌ടൺ തിരഞ്ഞെടുത്തു . റിപ്പബ്ലിക്കൻ ഭരണരീതിയായിരുന്നു അമേരിക്കയുടേത്. ആദ്യത്തെ എഴുതപെട്ട ഭരണഘടനാ അമേരിക്കയുടേതാണ് .Read more in App