Challenger App

No.1 PSC Learning App

1M+ Downloads
ഇംഗ്ലണ്ടിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റൻ?

Aവിരാട് കോഹ്ലി

Bരോഹിത് ശർമ്മ

Cശുഭമാൻ ഗിൽ

Dബാബർ അസം

Answer:

C. ശുഭമാൻ ഗിൽ

Read Explanation:

•ഇന്ത്യൻ ക്യാപ്റ്റൻ ശുഭമാൻ ഗില്ലിന്റെ ടെസ്റ്റിലെ ആദ്യ ഇരട്ട സെഞ്ച്വറി

•ടെസ്റ്റ് ഇന്നിങ്സിൽ ഇന്ത്യൻ ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന സ്കോർ (269 )

•ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആണ് നേട്ടം


Related Questions:

2025 നവംബറിൽ വിരമിച്ച, രണ്ട് ഗ്രാൻസ്ലാം കിരീടങ്ങൾ സ്വന്തമാക്കിയ ഇന്ത്യൻ ടെന്നീസ് ഇതിഹാസതാരം?
ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് ന്യൂസിലാൻഡ് ഓസ്ട്രേലിയ രാജ്യങ്ങളിൽ 150 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ഏഷ്യൻ ബൗളർ?
2025-ലെ ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക്സ് മീറ്റിന് വേദിയാകുന്നത് ?
ഏഷ്യൻ ഒളിമ്പിക്‌സ് കൗൺസിലിൻ്റെ (OCA) അധ്യക്ഷ പദവിയിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ ?
ഇന്ത്യയുടെ 87 ആമത് ഗ്രാൻഡ് മാസ്റ്റർ?