App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിലെ ആദ്യത്തെ ചികിത്സാലയം :

Aജനറൽ ആശുപത്രി

Bആയുർവേദ കോളേജ്

Cതിരുവനന്തപുരം മെഡിക്കൽ കോളേജ്

Dഹോമിയോ കോളേജ് |

Answer:

A. ജനറൽ ആശുപത്രി


Related Questions:

നാഗർകോവിലിൽ ലണ്ടൻ മിഷൻ സൊസൈറ്റി (LMS) പ്രവർത്തനം ആരംഭിച്ചത് ആരുടെ ഭരണകാലത്താണ് ?
സാമൂതിരിയുടെ കാലത്തുണ്ടായിരുന്ന പ്രസിദ്ധമായ പണ്ഡിത സദസ്സ് :
Temple entry proclamation was issued in November 12, 1936 by :
തിരുവിതാംകൂറിലെ നെല്ലറ എന്നറിയപ്പെടുന്നത്?
കുണ്ടറ വിളംബരം നടത്തിയ വർഷം