Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ ആദ്യ തരിശുരഹിത പഞ്ചായത്ത് ?

Aചെങ്കൽ

Bപാനൂർ

Cപനമരം

Dഎരുമപ്പെട്ടി

Answer:

A. ചെങ്കൽ

Read Explanation:

തിരുവനന്തപുരത്താണ് ചെങ്കൽ ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.


Related Questions:

ജോയിന്റ് ഫോറസ്റ്റ് മാനേജ്മെന്റ് കൺസെപ്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത് ഏത് വര്ഷം ?
2024 ലെ നാഷണൽ വൈൽഡ് ലൈഫ് ഡാറ്റബേസ് പ്രകാരം ഇന്ത്യയിലെ ആകെ കമ്മ്യൂണിറ്റി റിസർവ്വുകളുടെ എണ്ണം എത്ര ?
കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വിന്റെ വിസ്തീർണ്ണം എത്രയാണ് ?
What is called for the removal of sand, gravel in the primary treatment of sewage treatment plant?
കേരളത്തിൽ ധാരാളമായി മഴ ലഭിക്കുന്നതിനുള്ള പ്രധാനകാരണം എന്താണ് ?